Surprise Me!

'ഗവര്‍ണര്‍ വിളിച്ചപ്പോള്‍ ഇരട്ടച്ചങ്കന്റെ ധൈര്യം പോയി' | Oneindia Malayalam

2017-07-31 0 Dailymotion

Congress leader K Muraleedharan talks against LDF and chief minister Pinarayi Vijayan. <br /> <br />സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിളിച്ചപ്പോള്‍ ഇരട്ടച്ചങ്കന്റെ ധൈര്യം പോയെന്ന് കെ മുരളീധരന്‍ എംഎല്‍എ. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും ഗവര്‍ണറുടെയും ഫോണ്‍ കോളില്‍ മുട്ടുവിറച്ച മുഖ്യമന്ത്രി എങ്ങനെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും മുരളീധരന്‍ പരിഹസിച്ചു. സിപിഎം-ബിജെപി അക്രമരാഷ്ട്രീയത്തിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച പ്രാര്‍ഥനായജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Buy Now on CodeCanyon